പയ്യോളി: കാരേക്കാട്ടിൽ പൂവൻ ചാലിൽ കൂമുണ്ടപൊയിൽ മൊയ്തീൻ (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സമീന, സമീറ, ഹാരിസ്, സഹീറ. മരുമക്കൾ: നൈജു (വടകര) , സിറാജ് (മൂടാടി), സിറാജ്, തസ്നി (അഴിയൂർ). സഹോദരങ്ങൾ: പരേതനായ മമ്മദ്, അബൂബക്കർ, ഫാത്തിമ, ജമീല, പരേതയായ കുഞ്ഞാമി.