കാപ്പാട്: താഴത്തൻവീട് കുഞ്ഞാമിന (88) നിര്യാതയായി. ഭർത്താവ്: പരേതനായ കപ്പോളി കുട്ടിപോക്കർ. മക്കൾ: അഹമ്മദ് ഹർഷിൽ, അബ്ദുസ്സമദ് (പുതിയങ്ങാടി), ബഷീർ കാപ്പാട്, ഗഫൂർ (കുവൈത്ത്), സഫിയ (കൊല്ലം). മരുമക്കൾ: റസിയ (അത്തോളി), സഫൂറ (പുതിയങ്ങാടി), സുലൈഖ (കുറ്റിക്കാട്ടൂർ), ഫാസില (കൊയിലാണ്ടി), വിജില (പുതിയങ്ങാടി), കുഞ്ഞഹമ്മദ് (കൊല്ലം).