തിരുവണ്ണൂർ: ഓടുമ്പ്രകടവ് കോട്ടത്തോടി പറമ്പിൽ പരേതനായ തയ്യിൽ ശിവദാസൻെറ (ബാവ) ഭാര്യ ജലജ (58) നിര്യാതയായി. മക്കൾ: ഷിജിൻ രാജ്, അജിൻ രാജ്. സഹോദരങ്ങൾ: മോഹനൻ, പരേതനായ ജയരാജൻ, പരേതനായ ബാബു, പരേതയായ ഷൈലജ, പ്രസീജ, ഷീജ.