തിരുവണ്ണൂർ: സുശീല നിവാസിൽ എ.എസ്. രാജേഷിെൻറ (ശ്രീവെങ്കടേഷ് ലഞ്ച് ഹോം) ഭാര്യ നാഗലക്ഷ്മി (49) നിര്യാതയായി. മക്കൾ: ദീപു (ബൈജൂസ് ആപ്), പ്രകാശ്. സഹോദരങ്ങൾ: സതീഷ് കുമാർ (കെ.എസ്. ഇ. ബി. കൊല്ലം), ഗിരീഷ് കുമാർ (അൽ ഹൊകയർ, സൗദി).