വെങ്ങളം: കാട്ടിലപ്പീടിക കോത്താംവള്ളി ശാന്ത (82) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: വനജ, പ്രഭാകരൻ, രതി, ദിനേശൻ (ചോയ്സ് ന്യൂമാർട്ട്, നടക്കാവ്). മരുമക്കൾ: ശശിധരൻ, സുസ്മിത, ജിസി, പരേതനായ അശോകൻ. സഹോദരങ്ങൾ: വത്സൻ, സുരേന്ദ്രൻ, രാജൻ, സരസു, പരേതരായ പ്രസന്ന, സരള. സഞ്ചയനം തിങ്കളാഴ്ച.