കൊയിലാണ്ടി: കാഞ്ഞിലശ്ശേരി പുന്നാച്ചേരി ഉണ്ണി (68) നിര്യാതനായി. കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര ട്രസ്റ്റി പ്രസിഡൻ്റാണ്.ഭാര്യ: ഇന്ദിര. മക്കൾ: പ്രീജിത്ത്, പ്രജീഷ്, പ്രജിഷ. സഹോദരങ്ങൾ: കമലാക്ഷി, കാർത്യായനി. മരുമക്കൾ: മധു, രേഷ്മ.