കോഴിക്കോട്: പരേതനായ പി.ടി. മമ്മദ് കോയയുടെയും സുബൈദയുടെയും മകന് താജുദ്ദീന് അഹമ്മദ് (49) കോവിഡ് ബാധിച്ചു മരിച്ചു. മനന്തലപ്പാലം കൈരളീ സാംസ്കാരിക വേദി പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ഷര്‍മില. മക്കള്‍: ഫഹദ്, ഫാത്തിമസന്ന. സഹോദരങ്ങള്‍: ഇസ്മയില്‍ (ന്യൂദോസ്തി), ഹഫ്സത്ത്, ഫാത്തിമ നസിയ.