ബാലുശ്ശേരി: കിനാലൂർ പരേതനായ ഓച്ചോത്ത് വീട്ടിൽ രാമൻെറ ഭാര്യ ലക്ഷ്മി (86) നിര്യാതയായി.മക്കൾ: രാധ, സതി, രാജൻ (സി.പി.എം കുറുമ്പൊയിൽ ഈസ്റ്റ് ബ്രാഞ്ച് അംഗം), അശോകൻ. മരുമക്കൾ: ബാലൻ, സജീവൻ, രജനി, രജനി.