കൊടുവള്ളി: മാനിപുരം തച്ചോട്ടക്കുന്നുമ്മൽ പരേതനായ പെരച്ചൻെറ ഭാര്യ ചക്കി (90) നിര്യാതയായി. മക്കൾ: രാരു (കൊടുക്), കോരു, ശാരദ, കുഞ്ഞിക്കണ്ണൻ, ഭാസ്കരൻ (സി.പി.എം മാനിപുരം ബ്രാഞ്ച് അംഗം). മരുമക്കൾ: കമല, സരള, അനിത, ജിഷ, പരേതനായ വേലായുധൻ.