ബാലുശ്ശേരി: ബാലുശ്ശേരി കോട്ടക്ക് സമീപത്തെ ചെറിയ രാരോത്ത് കണ്ടി (നന്ദനം) കല്യാണി (92) നിര്യാതയായി. മക്കൾ: വിശാലാക്ഷി, വത്സല. മരുമക്കൾ: ഒ.ബാലൻ(റിട്ട. പ്രിൻസിപ്പൽ, എച്ച്.എസ്. എസ് മെഡിക്കൽ കോളജ് കാമ്പസ്), ടി.എം കൃഷ്ണൻ (റിട്ട. ഫോറസ്റ്റ് ഗാർഡ്, മുത്തങ്ങ).