മടവൂർ: പരേതനായ കരയത്തിങ്ങൽ രാമൻെറ ഭാര്യ കല്യാണി (93) നിര്യാതയായി. മക്കൾ: രാജൻ, സത്യൻ, തങ്കമണി, പരേതനായ ശ്രീധരൻ, സുബ്രഹ്മണ്യൻ. മരുമക്കൾ: ഗീത, ഷീജ, ഗോപാലൻ, സുമതി.