അത്തോളി: കൊടശ്ശേരി നെന്മാനോത്ത് കുഴിയിൽ താമസിക്കുന്ന തണ്ടില്ലാപറമ്പത്ത് വാസു (67) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സബീഷ്, ഷൈനി, ശോഭിത. മരുമക്കൾ: ഷിനിജ (കാപ്പാട് ), രമേശൻ (നാറാത്ത് ), പരേതനായ മനോജ് (ചേവായൂർ). സഹോദങ്ങൾ: ശ്രീധരൻ. വേണു, ജാനകി (കുന്നത്തറ), ശാന്ത, ശ്യാമള (മൂലാട്), പരേതനായ ചോയിക്കുട്ടി.