കോഴിക്കോട്: പ്രമുഖ ശിശുരോഗ വിദഗ്ധനും ഗവ. മെഡിക്കൽ കോളജ് ശിശു ആരോഗ്യവിഭാഗം പ്രഫസറുമായിരുന്ന ഡോ. മാത്യു തരകൻ (85) നിര്യാതനായി. കൊൽക്കത്ത നാഷനൽ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസും ലഖ്നോ കിങ് ജോർജ് മെഡിക്കൽ കോളജിൽ നിന്ന് എം.ഡിയും ഡി.സി.എച്ചുമെടുത്തു. ‘65ൽ മെഡിക്കൽ കോളജിൽ ശിശുരോഗ വിഭാഗത്തിൽ ചേർന്ന അദ്ദേഹം സ്വയം വിരമിച്ച് ക്ലിനിക് തുടങ്ങുകയായിരുന്നു. കോഴിക്കോട് ഈസ്റ്റ് റോട്ടറി ക്ലബ് സ്ഥാപകാംഗം, കോഴിക്കോട് ഐ.എം.എയുടെ സജീവാംഗം, വിൻസെൻറ് ഡി പോൾ സൊൈസറ്റിയംഗം എന്നീ നിലകളിൽ ശ്രദ്ധ നേടി. ഭാര്യ: കോട്ടയം പള്ളിവാതുക്കൽ കുടുംബാംഗം റോസ് മേരി മാത്യു (മറിയമ്മ). മക്കൾ: െസബാസ്റ്റ്യൻ തരകൻ (ഫ്രീലാൻസ് പ്രഫസർ ഇൻ പ്രീമിയർ ബി സ്കൂൾസ്), ജോർജ് തരകൻ (പ്ലാൻറർ), ഡോ. അലക്സാണ്ടർ തരകൻ (ശിശുരോഗ വിദഗ്ധൻ), ഹോർമിസ് തരകൻ (ബിസിനസ് മാനേജർ ദുബൈ). മരുമക്കൾ: മറിയ, അനുജ, സീന, മറി