ബാലുശ്ശേരി: പോസ്റ്റോഫിസ് റോഡിൽ പരേതനായ വടക്കയിൽ മുരിയാളെൻറ ഭാര്യ മാധവി (72) നിര്യാതയായി. മക്കൾ: പ്രസന്ന, ബാലകൃഷ്ണൻ, ശശി. മരുമക്കൾ: ബാലൻ, ബിന്ദു, രാജി.