നരിക്കുനി: മേലേപാലങ്ങാട് തോണിയോട്ട് സരോജിനിയമ്മ (75) നിര്യാതയായി. ഭർത്താവ്: ദാമോദരൻ നായർ. മക്കൾ: ടി. ബാബുരാജ് (കോൺഗ്രസ് നരിക്കുനി മണ്ഡലം സെക്രട്ടറി), സജിനി, പരേതയായ വിജയ. മരുമക്കൾ: സുധാകരൻ, നിഷ (കൽപറ്റ). സഹോദരങ്ങൾ: മാധവിയമ്മ, ജാനകിയമ്മ, ഉണ്ണി നായർ, പത്മിനിയമ്മ, ലീല, പരേതരായ കല്യാണിയമ്മ, കാർത്തി, ദേവകി. സഞ്ചയനം തിങ്കളാഴ്ച.