അത്തോളി: കൊടശ്ശേരി പുതുക്കുടി ലക്ഷ്മിയമ്മ (80)നിര്യാതയായി. സഹോദരങ്ങൾ: മാധവൻ നമ്പ്യാർ, ഭാസ്കരൻ നമ്പ്യാർ, നാരായണിയമ്മ.