കക്കോടി: പൊൻമാനിക്കോട്ട് മീത്തൽ നാരായണി (84) നിര്യാതയായി. പിതാവ്: പരേതനായ തെക്കൻപറമ്പത്ത് ചന്തു. മാതാവ്: പരേതയായ കാർത്യായനി. സഹോദരങ്ങൾ: അശോകൻ (ബംഗളൂരു), ലീല, ശാരദ, പത്മാവതി, പരേതരായ ഉണ്ണൂലിക്കുട്ടി, യശോദ, രാരിച്ചക്കുട്ടി, ചാത്തുക്കുട്ടി, ശ്രീമതി. സംസ്കാരം വെള്ളിയാഴ്ച 10.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.