കൊടുവള്ളി: വാടിക്കല്നെല്ലോട്ട്പോയില് താന്നിയോട്ടുമ്മൽ രാഘവൻ (85) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സൗമിനി അശോകൻ, ഗീത, നളിനി. മരുമക്കൾ: റീന, രാജൻ, ചന്ദ്രൻ, പരേതനായ ബാലൻ. സഞ്ചയനം തിങ്കളാഴ്ച