കോഴിക്കോട്: പള്ളിവീട്ടിൽ അഹമ്മദ് കോയ (90) ഗുജറാത്തി സട്രീറ്റ് പഴയ തോപ്പിലകത്ത് നിര്യാതനായി. ചെമ്മങ്ങാട് ശാഖ മുസ്ലിംലീഗ് മുൻ പ്രസിഡൻറായിരുന്നു.ഭാര്യ: പരേതയായ പഴയ തോപ്പിലകം ഇമ്പിച്ചി പാത്തുമ്മബി. മക്കൾ: പി.ടി. സുൽഫിക്കർ (ഹൽവ ബസാർ ശാഖ മുസ്ലിം ലീഗ് സെക്രട്ടറി), യാക്കൂബ്, അസ്മ (ബിയ്യ), ഖദീജ, ആയിശബി, റഹിയ, നാദിറ, പരേതയായ സുലൈഖ (കുഞ്ഞ).മരുമക്കൾ: മുതിരപ്പറമ്പത്ത് ഉസ്മാൻ കോയ (മുസ്ലിംലീഗ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി അംഗം), കറുത്തേടത്ത് ഫാത്തിമ, കോശാനി വീട്ടിൽ രഹ്ന. പരേതരായ പള്ളിനാലകം ആലിക്കോയ, കെ.പി. മുസ്തഫ, ജെ.എം. മജീദ്, പി.എൻ.എം. ജലാലുദ്ദീൻ, മേലിവീട്ടിൽ ഹസ്സൻകോയ