കൊയിലാണ്ടി: സിവിൽ സ്േറ്റഷനു സമീപം ചെട്ട്യടത്ത് വീട്ടിൽ വാസു (74) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: മഞ്ജുള, രഞ്ജിനി. മരുമക്കൾ: ശ്രീജയിൻ, പരേതനായ രാജീവൻ.