വടകര: പതിയാരക്കര മഠത്തിൽ ബാലക്കുറുപ്പ് മേക്കോത്ത് (85-റിട്ട. എസ്.ഐ ചെന്നൈ) നിര്യാതനായി. ഭാര്യ: പരേതയായ ദേവിയമ്മ.മക്കൾ: വാസന്തി, വിജയൻ, നിർമല, പ്രദീപൻ, മണികണ്ഠൻ, ശശികല, പേരതരായ വത്സൻ, വനജ, മുരളി. മരുമക്കൾ: ഭാസ്കരൻ, ശരവണൻ, മുരളി, ലത, ദീപ, ഗീത, പ്രവീണ, പരേതനായ രാമചന്ദ്രൻ. സഹോദരി: ജാനു അമ്മ (അഴിയൂർ).