തിരുവമ്പാടി: ആനക്കാംപൊയിൽ ചക്കിട്ടമുറിയിൽ ആൻറണി (അന്തോനി-65) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി തിരുവമ്പാടി തെക്കേക്കര കുടുംബാംഗം. മക്കൾ: സ്വപ്ന (ഫാത്തിമ യു.പി സ്കൂൾ പരിയാപുരം), സോണിയ (താലൂക്ക് ആശുപത്രി താമരശ്ശേരി), ആൽബിൻ (സൗത്ത് ഇന്ത്യൻ ബാങ്ക് ദുബൈ). മരുമക്കൾ: ബാബു ചക്കുങ്കൽ (പരിയാപുരം), അജു പാട്ടത്തേക്കുഴി (ചെമ്പുകടവ്), റോസ്മി വെമ്പള്ളി (കരുവാരകുണ്ട്)