വാണിമേൽ: ഭൂമിവാതുക്കൽ താഴെ അങ്ങാടി ശ്രീപതി ആയുർവേദിക്സ് ഉടമ പീടികയുള്ള പറമ്പത്ത് കടുങ്ങ്വോൻ ൈവദ്യർ (80) നിര്യാതനായി. ഭാര്യ: പരേതയായ ചിരുത. സഹോദരങ്ങൾ: കണ്ണൻ, ഗോപാലൻ, ശങ്കരൻ, ജാനു, ചിരുത, പരേതരായ പാറു, ചീരു.