വാണിമേൽ: അമ്പലപറമ്പത്ത് വേലായുധൻ (80) നിര്യാതനായി. ഭാര്യ: കല്യാണി. മകൾ: വിഷ്ണുപ്രിയ. മരുമകൻ: നിഖിൽ. സഹോദരങ്ങൾ: കമല, സോമൻ, ശോഭ, തങ്ക, പരേതനായ സുകുമാരൻ.