കണ്ണഞ്ചേരി: യോഗി ബീഡി കമ്പനി റിട്ട. ജീവനക്കാരൻ വയനാട്ടുപാടംപറമ്പ് മരുകേശൻ (77-രാമു) നിര്യാതനായി. ഭാര്യ: ശെൽവി. മക്കൾ: ജ്യോതി, റിജു. മരുമക്കൾ: ജോബി, അശ്വതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10നു മാനാരി ശ്മശാനത്തിൽ.