തിരുവമ്പാടി: പരിയാടത്ത് ഇത്തിക്കുട്ടി (81) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു പരിയാടത്ത്. മക്കൾ: അബു, സുബൈദ, ആസ്യ, സൈഫു.മരുമക്കൾ: സൈനബ, പരേതനായ മുഹമ്മദ് ഷാ, ഫസൽ.