കോഴിക്കോട്: കിഴക്കേ നടക്കാവ് അബിയ മൻസിൽ പി.കെ. മമ്മദ് കോയ ഹാജി (കോൺട്രാക്ടർ -69) നിര്യാതനായി. ഭാര്യ: നബീസ കോയിശ്ശേരി. മക്കൾ: മൊയ്തീൻ കോയ, ഹസീന, ആയിശബി. മരുമക്കൾ: സൈതലവി (ജിദ്ദ), ബഷീർ (കണ്ണാടിക്കൽ), റംഷിജ. സഹോദരങ്ങൾ : അബ്ദുറഹ്മാൻ, പരേതനായ കുഞ്ഞഹമ്മദ്, നഫീസ, അസ്മ, സൽമ