നന്തിബസാർ: പുറക്കാട് യു.കെ. അഷ്റഫിൻെറ ഭാര്യ പയന്തല ജമീല (60-അൽ സബാഹ്) നിര്യാതയായി. പിതാവ്: കുഞ്ഞബ്ദുല്ല ഹാജി. മാതാവ്: കുഞ്ഞയിശ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് ഷാ, മുഹസിൻ ഷാ (ഇരുവരും ദുബൈ). മരുമക്കൾ: റിസ്വാന (വടകര), ഫാത്തിമ സുൽത്താന (കിഴൂർ). സഹോദരങ്ങൾ: ബഷീർ പുറക്കാട് (ഖത്തർ), പി. സൈനുദ്ദീൻ മാസ്റ്റർ (ജി.വി.എച്ച്.എസ്, പയ്യോളി), ആർ.ടി. ഫാത്തിമ, റാഹില (വടകര), റഹ്മത്ത് (പയ്യോളി അങ്ങാടി).