കൊയിലാണ്ടി: നമ്പ്രത്തുകര കൈതവളപ്പിൽ ഖാദർ (61) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ജാസ്മിൻ, നിസാർ, ഷാഫി. മരുമക്കൾ: മുജീബ്, ജസ്ന, നൂർബിന. സഹോദരങ്ങൾ: മജീദ്, സൂറ, ആയിശ.