മാനന്തവാടി: റിട്ട. ആർ.പി.എഫ് ഗ്രേഡ് എസ്.ഐ കൊയിലേരി പേങ്ങാട്ടേത്ത് പി.ജെ. ജോൺ (75) നിര്യാതനായി. ഭാര്യ: ലീലാമ്മ (റിട്ട. സീനിയർ നഴ്സ്, ആരോഗ്യ വകുപ്പ്). മക്കൾ: ജോളി (യു.കെ), ജോയ്സ് (എ.എസ്.ഐ, സൈബർ ക്രൈം പൊലീസ്, കൽപറ്റ), ജ്യോതി. മരുമക്കൾ: ജോയി എടപ്പറയിൽ (യു.കെ), ഷീബ, ബിജു പാലത്തുംതലക്കൽ (ദുബൈ).