കോട്ടൂപാടം: ബിനിത നിവാസിൽ കെ. ബാലൻ നായർ (75) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ബിനീഷ് (കണ്ണൻ), ബിനിത, ബിജീഷ് (കുട്ടൻ). മരുമക്കൾ: രതീഷ് കക്കോടിമുക്ക്, ശ്രീജിത രാമനാട്ടുകര. സഹോദരങ്ങൾ: ലക്ഷ്മി, ശാന്ത. സഞ്ചയനം ഞായറാഴ്ച.