എലത്തൂർ: കളരിതറമ്മൽ ബീരാൻ കോയയുടെ ഭാര്യ കെ.ടി. മുംതാസ് (46) നിര്യാതയായി. മക്കർ: ജിഷാന അയ്യൂബ്, മുഹമ്മദ് ജസീൽ. മരുമകൻ: അയ്യൂബ് വെള്ളിപറമ്പ്.