വാണിമേൽ: കാപ്പാട്ട് കരീം (78) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: മുഹമ്മദ്, നൂർജഹാൻ, നുസ്രത്ത്. മരുമക്കൾ: മഹ്മൂദ് (കുറുവന്തേരി), റിയാസ് (പയ്യോളി), ബാസിമ (ചേലമുക്ക്). സഹോദരങ്ങൾ: പാത്തു, മറിയം, പരേതരായ അയ്ശു, മാമി.