മുക്കം: ചേന്നമംഗല്ലൂർ കൊല്ലരുതൊടിക ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ശോഭന. മകൻ: ജഗനീഷ് (ഇലക്ട്രീഷ്യൻ). മരുമകൾ: ബവിത. സഹോദരങ്ങൾ: സുലോചന, പ്രകാശൻ, ഗീത, പരേതരായ ഭാസ്കരൻ, ശാന്ത, ശിവൻ, ദേവി.