എലത്തൂർ: സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരൻ ചെട്ടികുളം പുതുമന രമേശ് ബാബു (51) നിര്യാതനായി. ഭാര്യ: പുഷ്പലത. പിതാവ്: പരേതനായ കുഞ്ഞിരാമൻ നായർ. മാതാവ്: പരേതയായ ലക്ഷ്മി. സഹോദരങ്ങൾ: ദേവി, ബാലൻ നായർ, ജയൻ (മെഡി.കോളജ് സെക്യൂരിറ്റി), പരേതനായ വിശ്വനാഥൻ. സഞ്ചയനം വെള്ളിയാഴ്ച.