മേപ്പയൂർ: റിട്ട. സീനിയർ സിവിൽ പൊലീസ് ഓഫിസർ കാരായാട് പുനത്തിൽ കെ.പി. നാരായണൻ (68) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ജിതിൻ കുമാർ (എം.ഇ.എസ്.ഹൈസ്കൂൾ വണ്ടൻമേട്, കട്ടപ്പന), നിധിൻ കുമാർ (എച്ച്.ആർ. മാനേജർ, സി.എസ്.എസ്.പി ലിമിറ്റഡ് ബംഗളുരു). മരുമകൾ: അനഘ (കൂത്തുപറമ്പ്). സഹോദരങ്ങൾ: സത്യൻ, രാജീവൻ, കാർത്ത്യായനി, ഓമന, സൗമിനി.