മേപ്പയൂർ: മഞ്ഞക്കുളം ഉണിച്ചാത്തൻ കണ്ടി ദാമോദരൻ (61) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: നിഥിൻ (യു.എൽ.സി.സി), നിത്യ. മരുമക്കൾ: സജിന, സനൽ (മഠത്തും ഭാഗം). സഹോദരങ്ങൾ: രവീന്ദ്രൻ, ബാബു, സുരേഷ്, ശോഭന (തുറയൂർ), പരേതനായ ശങ്കരൻ.