വടകര: അഴിയൂർ കോറോത്ത് റോഡിലെ പരേതനായ പൊൻവയൽ അബ്ദുല്ലയുടെ ഭാര്യ ആസ്യ (86) നിര്യാതയായി. മക്കൾ: ഹമീദ്, അസീസ് (ബഹ്റൈൻ) മൊയ്തു, ഉസ്മാൻ, സുലൈമാൻ (ബഹ്റൈൻ), നസീമ, സമീറ, ലത്തീഫ്. മരുമക്കൾ: സി.കെ. ഉസ്മാൻ, സി.ടി. നാസർ.