സിവിൽസ്റ്റേഷൻ: ഇളയേടത്ത് പറമ്പിൽ പരേതനായ കുണ്ടൂർ അച്യുതെൻറ മകൾ കെ. ഉമാദേവി (78) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ സതീദേവി. പ്രഭാത് കുമാർ, രവീന്ദ്രൻ, ഗീത ദേവി, ബാബു.