വാണിമേൽ: പരേതനായ തലോപ്പാണ്ടി മമ്മു ഹാജിയുടെ ഭാര്യ അലീമ (85) നിര്യാതയായി. മക്കൾ: സൂപ്പി, അബ്ദുല്ല, അയിശു, ബിയ്യാത്തു, ഖദീജ. മരുമക്കൾ: പൊയിൽ അബ്ദുല്ല (ഇയ്യങ്കോട്), മമ്പള്ളിൽ മുഹമ്മദ് (കടവത്തൂർ), ലൈല, സൈനബ, പരേതനായ അബ്ദുല്ല. സഹോദരങ്ങൾ: മൂസ, പരേതരായ അബ്ദുല്ല, മൊയ്തു, അന്ത്രു, സൂപ്പിഹാജി, കുഞ്ഞാലി.