പെരുമണ്ണ: വെള്ളായിക്കോട് ഇടിഞ്ഞിമ്മൽ താമസിക്കുന്ന പുതിയോട്ടിൽ മുഹമ്മദ് കുട്ടി (73) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ശംസുദ്ദീൻ, സാദിഖ്, സുഹറ, നസീറ, ജസ്ന. മരുമക്കൾ: നിഷാദ് വള്ളിക്കുന്ന്, ശിഹാബ് വാഴയൂർ, ജംസീന കുന്ദമംഗലം, അഫ്ന കുന്നത്ത് പാലം, പരേതനായ അസീസ് വള്ളിക്കുന്ന്.