വെങ്ങളം: കാട്ടിലപ്പീടിക പാറമ്മൽ താഴെ മാധവി (67) നിര്യാതയായി. തൊഴിലുറപ്പ് തൊഴിലാളിയായ ഇവർ ജോലിക്കിടെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുംപോകുംവഴിയാണ് മരിച്ചത്. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: ശ്രീജ, രജനി, രതീഷ്. മരുക്കൾ: രാജൻ, ബിജു, ഷർമിള. സഹോദരങ്ങൾ: അരിയായി, കല്യാണി, രേതരായ ഗോപാലൻ, വെള്ളൻ കുട്ടി, കുമാരൻ.