ഉേള്ള്യരി: സഫ ബേക്കറി ഉടമ കണിയാർകണ്ടി താഴെ കുഞ്ഞികൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: മനോജ്, മധു, ശ്രീലത. മരുമക്കൾ: സുജിത, സ്മിത, ജോഷി.