ചാലിയം: മുനമ്പത്ത് പള്ളിക്ക് സമീപം ചെറുമനക്കാട് പരേതനായ ചെറീതിൻെറ ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: അഷ്റഫ്, സലീം, ശാഹിദ. മരുമക്കൾ: സുഹറ, നൗഷീദ. ഖബറടക്കം ബുധനാഴ്ച രാവിലെ കോവിഡ് മാനദണ്ഡപ്രകാരം ചാലിയം ഖബർസ്ഥാനിൽ.