ഒളവണ്ണ: പൂളകടവ് പാലത്തിന് സമീപം മണ്ങ്ങാവീട് പരേതനായ കച്ചിനാംതൊടി മാമ്മദ് കോയയുടെ ഭാര്യ ആമിനയ് ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: സൈദുട്ടി (മാനു), ആയിഷബി, സൈനബ. മരുമക്കൾ: മുഹമ്മദ് കോയ, മൂസക്കോയ, കദീജ.