ഫറോക്ക്: ചന്തക്കടവ് പാണക്കാട്ട് പറമ്പ് പുളിങ്ങാഞ്ചേരി ആയിശക്കുട്ടി ഹജ്ജുമ്മ (94) നിര്യാതയായി. മക്കൾ: ഇത്താലു, മുഹമ്മദ് കുട്ടി, ഹസ്സൻ കുട്ടി, നാസർ, ഖദീജ, ഫാത്തിമ. മരുമക്കൾ: മൊയ്തീൻ കോയ, ബീക്കുട്ടി, നഫീസ, സബിത. ഖബറടക്കം ബുധനാഴ്ച ഒമ്പതിന് ഫറോക്ക് പേട്ട ഖബർസ്ഥാനിൽ