വളയം: വളയം യു.പി.സ്കൂൾ റിട്ട: അധ്യാപകൻ താനിമുക്കിലെ അരയാക്കണ്ടിയിൽ കണ്ണൻ (78) നിര്യാതനായി. ഭാര്യമാർ: ജയവല്ലി (റിട്ട:അധ്യാപിക വളയം യു.പി സ്കൂൾ ), പരേതയായ എരാംവീട്ടിൽ ദേവി. മക്കൾ: ശ്രീലത (വളയം യു.പി.സ്കൂൾ), ശൈലജ, ബിജിഷ (കാലിക്കറ്റ് സർവകലാശാല). മരുമക്കൾ: രവീന്ദ്രൻ, ദിനേശൻ, മനോജൻ (കാലിക്കറ്റ് സർവകലാശാല