പൂനൂർ: കാന്തപുരം ചോയിമഠം കച്ചിള്ളിക്കാലയിൽ മുഹമ്മദ് ഹാജി (മുട്ടായി ഹാജി-75) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: മുജീബുറഹ്മാൻ (ഹിമാദ് ബേക്കറി ജിദ്ദ), ഷമീർ (ബബ്ൾസ്, കൊടുവളളി), മൈമൂന, ഷാഹിദ. മരുമക്കൾ: സീനത്ത്, ഷബ്ന, ഹംസകോയ (നെല്ലാംകണ്ടി), ഉമ്മർ(അധ്യാപകൻ, ചക്കാലക്കൽ സ്കൂൾ).