ഓമശ്ശേരി: മൂടൂർ കല്ലൂരില്ലത്ത് രാധ അന്തർജനം (84) നിര്യാതയായി. ഭർത്താവ്: പരേതനായ അഗ്നിദത്തൻ നമ്പൂതിരി. മകൻ: കല്ലൂരില്ലത്ത് മുരളി നമ്പൂതിരി. മരുമകൾ: ശ്രീജ.