ഫറോക്ക്: ഇ.എസ്.ഐ ആശുപത്രിക്ക് സമീപം രാമകൃഷ്ണ പണിക്കർ റോഡിൽ കോട്ടപ്പാടത്ത് കൊന്നത്തു കൃഷ്ണദാസ് (60) നിര്യാതനായി. 15 വർഷമായി തനിച്ചാണ് താമസം. വീട്ടിൽ നിന്ന് ദുർഗന്ധെത്ത തുടർന്ന് പരിസരവാസികൾ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ബുധനാഴ്ച രാവിലെ പോസ്റ്റുമോർട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു.